#suicide | മദ്യപിച്ചെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു, പോക്‌സോ കേസ് പ്രതിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്ന്

#suicide | മദ്യപിച്ചെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു, പോക്‌സോ കേസ് പ്രതിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്ന്
Aug 6, 2024 02:00 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) പോക്‌സോ കേസിലെ പ്രതിയായ യുവാവ് എലിവിഷം കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചു. കാഞ്ഞിരംകുളം ആന മരംവലിച്ച കൈവന്‍വിള വീട്ടില്‍ സുജിത് ദാസ് (20) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളുമായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പരിശോധനയില്‍ എലിവിഷം ഉള്ളില്‍ച്ചെന്നിരുന്നതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

അവിടെ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാവിലെ മരിച്ചു. കാഞ്ഞിരംകുളത്ത് പൂക്കടയിലെ തൊഴിലാളിയായ സുജിത്ദാസ് പൂവാര്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസിലും കാഞ്ഞിരംകുളം പോലീസ്‌ സ്റ്റേഷനിൽ യുവാവിന്റെ കണ്ണ് അടിച്ചുപൊട്ടിച്ച കേസിലും പ്രതിയാണ്.

#Drunk after #collapsing, #POCSO #case #suspect #dies of rat #poison

Next TV

Related Stories
ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

Jul 12, 2025 12:48 PM

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

ബസ് സ്റ്റോപ്പിലെത്തും മുമ്പേ നെഞ്ച് വേദന അനുഭപ്പെട്ടു. വിവരം ഭാര്യയെ ഫോണിൽ അറിയിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞ്...

Read More >>
ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു ചിറ്റെത്തിന്റെ ഭാര്യ കാരമല ചിറ്റേത്ത് ലാലി രാജു നിര്യാതയായി

Jul 12, 2025 12:28 PM

ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു ചിറ്റെത്തിന്റെ ഭാര്യ കാരമല ചിറ്റേത്ത് ലാലി രാജു നിര്യാതയായി

സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടിൽ ആരംഭിച്ച് തുടർന്ന് 2.30 ന് കാരമല സെയ്ൻ്റ് പീറ്റേഴ്സ് ആൻ്റ് സെയ്ൻ്റ് പോൾസ് പള്ളി...

Read More >>
ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

Jul 12, 2025 09:32 AM

ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയാണ് രജിത മോളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം...

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ; യുവാവിന് ദാരുണാന്ത്യം

Jul 11, 2025 11:53 AM

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ; യുവാവിന് ദാരുണാന്ത്യം

ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു....

Read More >>
അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 11:08 AM

അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ്...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

Jul 5, 2025 09:36 AM

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തുവച്ച് തന്നെ...

Read More >>
Top Stories

News Roundup

//Truevisionall