കൂത്താട്ടുകുളം സഹകരണ ആശുപത്രിയിൽ ലക്ഷങ്ങളുടെ മോഷണം

കൂത്താട്ടുകുളം സഹകരണ ആശുപത്രിയിൽ ലക്ഷങ്ങളുടെ മോഷണം
Jan 24, 2022 07:04 PM | By Piravom Editor

കൂത്താട്ടുകുളം.... കൂത്താട്ടുകുളം സഹകരണ ആശുപത്രിയിൽ ലക്ഷങ്ങളുടെ ഇലക്ട്രിക്ക് സാധനങ്ങൾ മോഷണം നടന്നു.  മോഷണം  പുറത്ത് അറിയിക്കാതെ അധികൃതർ.   

കൂത്താട്ടുകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നും ജനറേറ്ററിൻ്റെ ഭാഗങ്ങൾ, എ.സി. ഇലക്ട്രിക് വയറുകൾ, മോട്ടോർ തുടങ്ങി ലക്ഷങ്ങളുടെ ഉപകരണങ്ങൾ കളവുപോയി. ദിവസങ്ങൾക്ക് മുമ്പത്തെ മോഷണം പുറത്ത് അറിഞ്ഞത് ഇന്നാണ്.  ആശുപത്രിയുടെ പുറകുവശം അമൃത ഹോട്ടലിനും ദേവസ്വം വക സ്ഥലത്തിനും ഇടയിലുള്ള കെട്ടിടത്തിൻ്റെ സിമിൻ്റ് കൊണ്ടുള്ള ഗ്രിൽ പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. ഇതിലൂടെയാണ് സാധനങ്ങൾ പുറത്തേക്ക് കൊണ്ടു പോയിട്ടുള്ളതും. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെയാണ് സംഭവം നടന്നത്.

റോയി എബ്രാഹം പ്രസിഡണ്ടായി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് ഇപ്പോൾ ആശുപത്രി ഭരണം നടത്തുന്നത്. രണ്ടര വർഷത്തിലേറെയായി അഡ്മിനിസ്ട്രേറ്റർഭരണത്തിൻ കീഴിൽ ആയിട്ട്. ഈ കാലയളവ്  മുതൽ ആശുപത്രി പ്രവർത്തനം നിലച്ചിരിക്കയാണ്. താഴെ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് വെള്ളം കയറാതെ വന്നതുകൊണ്ടുള്ള അന്വേഷണത്തിലാണ് കളവ് നടന്നത് അറിഞ്ഞത് എന്ന് റോയി അബ്രാഹം അറിയിച്ചു 

Lakhs stolen from Koothattukulam Co-operative Hospital

Next TV

Related Stories
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
 #arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

Apr 25, 2024 09:44 AM

#arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ്‌ ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി...

Read More >>
#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

Apr 25, 2024 09:40 AM

#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും...

Read More >>
#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

Apr 25, 2024 09:37 AM

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ...

Read More >>
 #attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം

Apr 25, 2024 09:22 AM

#attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം

ഇത് എതിർത്തവരെയാണ് ആക്രമിച്ചത്. മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഘർഷം. തുടർന്ന് ബിജിമോൾ...

Read More >>
Top Stories