---
title: "#ratfever | നഗരസഭ താൽക്കാലിക ജീവനക്കാരൻ എലിപ്പനി ബാധിച്ച് മരിച്ചു"
english_title: "A #temporary #municipal #employee #died of #rat #fever"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/224504/a-temporary-municipal-employee-died-of-rat-fever"
published_at: "2024-07-31T19:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa4a9a66074_ratfever.jpg"
keywords: []
---

# #ratfever | നഗരസഭ താൽക്കാലിക ജീവനക്കാരൻ എലിപ്പനി ബാധിച്ച് മരിച്ചു

> **Lead Summary:** **ആലുവ:** ആലുവ നഗരസഭ താൽക്കാലിക ജീവനക്കാരൻ എലിപ്പനി ബാധിച്ച് മരിച്ചു. ആലുവ മാധവപുരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ. കണ്ണനാണ് മരിച്ചത്.

## Article Content

**ആലുവ:** ആലുവ നഗരസഭ താൽക്കാലിക ജീവനക്കാരൻ എലിപ്പനി ബാധിച്ച് മരിച്ചു. ആലുവ മാധവപുരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ. കണ്ണനാണ് മരിച്ചത്.

എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: സുജാത. മക്കൾ ആതിര, കാവ്യ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/224504/a-temporary-municipal-employee-died-of-rat-fever)