#kingcobra | പുലർച്ചെ വീടിനുള്ളിൽ രാജവെമ്പാല; വനം വകുപ്പ് വാച്ചറെത്തി പിടികൂടി

#kingcobra | പുലർച്ചെ വീടിനുള്ളിൽ രാജവെമ്പാല; വനം വകുപ്പ് വാച്ചറെത്തി പിടികൂടി
Jul 27, 2024 07:33 PM | By Amaya M K

പാലക്കാട്: (piravomnews.in) വീടിന് അകത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കിഴക്കഞ്ചേരി പാലക്കുഴി പിസിഎയിൽ പഴനിലം ബേബിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

ശനിയാഴ്ച പകൽ ഏഴു മണിയോടെയാണ് പാമ്പിനെ കണ്ടത്. ബേബി ഒറ്റയ്ക്കാണ് വീട്ടിൽ താമസം. പാമ്പിനെ കണ്ടതോടെ ഭയന്ന് ബേബി നാട്ടുകാരെ വിവരമറിച്ചു. തുടർന്ന് വനം വകുപ്പ് വാച്ചർ കരയങ്കാട് മമ്മദാലിയാണ് പാമ്പിനെ പിടികൂടിയത്.

#King #cobra inside #house at #dawn; The #forest #department came and #caught #him

Next TV

Related Stories
#fire | ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, കടയുടെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു

Sep 8, 2024 10:16 AM

#fire | ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, കടയുടെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു

അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തി തീ അണച്ചു. തീപ്പിടിത്തത്തില്‍ കടയുടെ ഒരു ഭാഗം പൂര്‍ണമായി...

Read More >>
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 10:07 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം...

Read More >>
 #accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 08:47 PM

#accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇയാളുടെ മകൻ മൂന്നര വയസ്സുള്ള ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു...

Read More >>
#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

Sep 7, 2024 08:41 PM

#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ശനിയാഴ്ച്ച രാവിലെയാണ്...

Read More >>
#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sep 7, 2024 08:15 PM

#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീകൃഷ്ണപുരം പോലീസ് മേൽ...

Read More >>
#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

Sep 7, 2024 10:28 AM

#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

ഇ​തി​നു പു​റ​മെ ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന...

Read More >>
Top Stories