#LDF | പറവൂർ സഹകരണ ബാങ്കിൽ 
എൽഡിഎഫിന് തകർപ്പൻ ജയം

#LDF | പറവൂർ സഹകരണ ബാങ്കിൽ 
എൽഡിഎഫിന് തകർപ്പൻ ജയം
Jul 22, 2024 01:16 PM | By Amaya M K

പറവൂർ : (piravomnews.in) പറവൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് തകർപ്പൻ വിജയം.

വലിയ ഭൂരിപക്ഷത്തിലാണ് 15 സ്ഥാനാർഥികളും വിജയിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയും ബിജെപി നേതൃത്വത്തിൽ ദേശീയ ജനാധിപത്യ മുന്നണിയും മത്സരരംഗത്ത് ഉണ്ടായിരുന്നു.

ബാങ്കിനെതിരെയും എൽഡിഎഫ് ഭരണസമിതിക്കെതിരെയും കോൺഗ്രസ്‌ നടത്തിയ നുണപ്രചാരണങ്ങളെ അതിജീവിച്ച് പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലെ ബാങ്കിൽ എൽഡിഎഫ് വിജയിച്ചത് കോൺഗ്രസിന് നാണക്കേടായി.

കെ വി ജിനൻ, ഡൈന്യൂസ് തോമസ്, ടി എസ് തമ്പി, സി ബി മോഹനൻ, രഞ്ജിത് എ നായർ, രാജി ജിജീഷ്, കെ സുധാകരൻപിള്ള, എൻ എസ് സുനിൽകുമാർ, എസ് ശ്രീകുമാരി, അൻസ അജീബ്കുമാർ, ജയ ദേവാനന്ദൻ, വി എസ് ശശി,

പി ആർ സജേഷ് കുമാർ, കാർത്തിക ശ്രീരാജ്, എസ് രാജൻ എന്നിവരാണ് എൽഡിഎഫ് പാനലിൽ വിജയിച്ചവർ. വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി.

#LDF #wins in #Paravur #Cooperative #Bank

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
News Roundup






https://piravom.truevisionnews.com/