---
title: "#hanging | യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "The #youth was #found #hanging in his #bedroom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/221411/the-youth-was-found-hanging-in-his-bedroom"
published_at: "2024-07-20T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b4e19399a5_hanging.jpg"
keywords: []
---

# #hanging | യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മലപ്പുറം: ചങ്ങരംകുളം നന്നംമുക്കിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

മലപ്പുറം: ചങ്ങരംകുളം നന്നംമുക്കിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിയൂർ സ്വദേശി നിഹാൽ(23) ആണ് മരിച്ചത്. ഈ മാസം 18നു വിദേശത്തുനിന്ന് നാട്ടിൽ വന്നതാണ് നിഹാൽ. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/221411/the-youth-was-found-hanging-in-his-bedroom)