#accident | മിനിവാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

#accident | മിനിവാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Jul 19, 2024 10:46 AM | By Amaya M K

മലപ്പുറം: (piravomnews.in) മലപ്പുറം താനൂർ മൂലക്കലിൽ മിനിവാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. താനൂർ ഉണ്ണിയാൽ സ്വദേശി കിഴക്കന്റെ പുരക്കൽ അൻഷിദ് ആണ് മരിച്ചത്.

22 വയസായിരുന്നു. അപകട സമയത്ത് അൻഷിദിന്‍റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, തൃശ്ശൂരില്‍ ദേശീയപാത ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

പാലക്കാട് ആലത്തൂർ സ്വദേശി മൂച്ചിക്കാട് വീട്ടിൽ ഷാഹുൽ ഹമീദിൻ്റെ മകൻ 25 വയസുള്ള നൗഫലാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

A #young #man #died after being hit by a #bike by a #minivan

Next TV

Related Stories
#accident | അത്തപ്പൂക്കളത്തിന് പൂക്കൾ ശേഖരിച്ച്‌ തിരികെവരുമ്പോൾ നടപ്പാലം തകർന്നുവീണു; വീട്ടമ്മ മരിച്ചു

Sep 7, 2024 08:37 PM

#accident | അത്തപ്പൂക്കളത്തിന് പൂക്കൾ ശേഖരിച്ച്‌ തിരികെവരുമ്പോൾ നടപ്പാലം തകർന്നുവീണു; വീട്ടമ്മ മരിച്ചു

ഏറെ വൈകിയും ഓമന വീട്ടിലെത്താതായതോടെ ഭർത്താവ് ശ്രീധരൻ ആചാരി അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. നടപ്പാലം തകർന്നുകിടക്കുന്നതുകണ്ട് അദ്ദേഹം...

Read More >>
#accident | ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരൻ മരിച്ചു

Sep 7, 2024 08:23 PM

#accident | ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു....

Read More >>
#founddead | യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

Sep 6, 2024 05:05 PM

#founddead | യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

ശ്വാസ സംബന്ധമായും അപസ്മാരത്താലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളാണ് വിപിനെന്നും പൊലീസ്...

Read More >>
#founddead | സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി

Sep 6, 2024 07:38 AM

#founddead | സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി

തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം...

Read More >>
#suicide | യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

Sep 4, 2024 10:08 AM

#suicide | യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഇതിന് പിന്നാലെ നിഷാദിനെ മീറ്റ്നയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ അടക്കം സാമ്പത്തിക...

Read More >>
#accident | ബൈക്കിൽ സ്വകാര്യ ബസിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

Sep 2, 2024 10:10 AM

#accident | ബൈക്കിൽ സ്വകാര്യ ബസിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

എറണാകുളം മൈജിയിലെ ജീവനക്കാരനായ ഇജാസ് ബൈക്കിൽ പോകുമ്പോൾ സ്വകാര്യ ബസ്...

Read More >>
Top Stories