#deadbody | വയോധികയുടെ മൃതദേഹം വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

#deadbody | വയോധികയുടെ മൃതദേഹം വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
Jul 19, 2024 10:18 AM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

കരുംകുളം കൊച്ചുതുറ ഇടത്തുറ പുരയിടത്തില്‍ പരേതനായ മൈക്കിളിന്റെ ഭാര്യ ജനാര്‍ദി (73) നെയാണ് വീടിന് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ കടലില്‍ പോകാന്‍വന്ന തൊഴിലാളികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു ജനാര്‍ദിന്റെ താമസം. പരിശോധനയില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായും മരണത്തില്‍ ദുരൂഹതയില്ലെന്നും കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.

മക്കള്‍: ജസ്ലറ്റ് മേരി, റോബര്‍ട്ട് ജോസഫ്, റെജീസ് മേരി, വില്‍ഫ്രഡ് ജോസഫ്. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.

The #body of the #elderly woman was #found #burnt in front of the #house

Next TV

Related Stories
#founddead | കാണാതായ വൃദ്ധയുടെ മൃതദേഹം പമ്പാ നദിയിൽനിന്നും കണ്ടെത്തി

Dec 6, 2024 10:34 AM

#founddead | കാണാതായ വൃദ്ധയുടെ മൃതദേഹം പമ്പാ നദിയിൽനിന്നും കണ്ടെത്തി

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പമ്പാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം മാന്നാർ പാവുക്കര മണലി കടവിൽ മുളയിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്....

Read More >>
#accident | പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി, ദാരുണാന്ത്യം

Dec 6, 2024 10:26 AM

#accident | പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി, ദാരുണാന്ത്യം

നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ താഴെ വീണ ജയിംസിന്റെ നെഞ്ചിൽ മെഷീൻ...

Read More >>
#hanging | ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

Dec 6, 2024 10:21 AM

#hanging | ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ...

Read More >>
#suicide | റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

Dec 6, 2024 10:03 AM

#suicide | റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

ഭാര്യയെ ആക്രമിച്ചതിന് കേസെടുത്തതിനെ തുടർന്നാണ് സസ്പെൻഷനിൽ ആയതെന്ന് റെയിൽവേ പൊലീസ്...

Read More >>
#suicide | ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി

Dec 6, 2024 09:56 AM

#suicide | ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി

കേസിന്റെ വിചാരണ ഡിസംബർ 3ന്‌ നിശ്ചയിച്ചിരുന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസ് എത്തിയപ്പോഴാണ് മരിച്ച...

Read More >>
 #shocked | ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു

Dec 5, 2024 04:16 PM

#shocked | ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു

ഭീമനടി ഇലക്ട്രിസിറ്റി ഓഫീസിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ് ജിജോ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ...

Read More >>
Top Stories