---
title: "#death | ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "A #worker got #stuck in a #factory #machine and met a #tragic #end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/221102/a-worker-got-stuck-in-a-factory-machine-and-met-a-tragic-end"
published_at: "2024-07-19T10:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699ee7938980_death.jpg"
keywords: []
---

# #death | ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി: ** തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പട്ടുമലയിലെ തേയില ഫാക്ടറിയിലാണ് സംഭവം.

## Article Content

**ഇടുക്കി: ** തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പട്ടുമലയിലെ തേയില ഫാക്ടറിയിലാണ് സംഭവം.

പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് ആണ് അപകടം. രാജേഷ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങിപോവുകയായിരുന്നു.

രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/221102/a-worker-got-stuck-in-a-factory-machine-and-met-a-tragic-end)