---
title: "#kochimetro | ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണു ; കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു"
english_title: "A #tarpaulin #sheet fell on the track; #Kochi Metro service has been #disrupted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220919/a-tarpaulin-sheet-fell-on-the-track-kochi-metro-service-has-been-disrupted"
published_at: "2024-07-18T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698c3031acbb_metro.jpg"
keywords: []
---

# #kochimetro | ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണു ; കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു

> **Lead Summary:** കൊച്ചി : ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണതിനെ തുടർന്ന്‌ കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു.

## Article Content

കൊച്ചി : ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണതിനെ തുടർന്ന്‌ കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു.

വ്യാഴാഴ്‌ച രാവിലെ 9.57 മുതൽ 10.12 വരെ 15 മിനുട്ടാണ്‌ തടസം നേരിട്ടത്‌. എറണാകുളം സൗത്ത്‌–-കടവന്ത്ര സ്‌റ്റേഷന്‌ ഇടയിലായിട്ടാണ്‌ ടാർപോളിൽ വീണത്‌. ഷീറ്റ്‌ എടുത്ത്‌ മാറ്റിയതിനെ തുടർന്ന്‌ സർവീസ്‌ പുനരാരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220919/a-tarpaulin-sheet-fell-on-the-track-kochi-metro-service-has-been-disrupted)