---
title: "#arrest |അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ; പ്ര​തി പി​ടി​യി​ൽ"
english_title: "#Burglary #centered on #foreclosed #houses; The #accused is in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220858/burglary-centered-on-foreclosed-houses-the-accused-is-in-custody"
published_at: "2024-07-18T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669899994e312_arrest.jpg"
keywords: []
---

# #arrest |അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ; പ്ര​തി പി​ടി​യി​ൽ

> **Lead Summary:** കൊ​ച്ചി: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത്​ പൊ​ലീ​സി​ന്‍റെ പി​ടി​യിലാ​യി.

## Article Content

കൊ​ച്ചി: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത്​ പൊ​ലീ​സി​ന്‍റെ പി​ടി​യിലാ​യി.

ആ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ര​ജേ​ഷ് ബാ​ബു​വി​നെ​യാ​ണ്​ (48) അ​റ​സ്റ്റ് ചെ​യ്​​ത​ത്. പൊ​ലീ​സ്​ പ​ട്രോ​ളി​ങി​നി​ടെ കു​​രി​ശു​പ്പ​ള്ളി റോ​ഡി​ൽ മോ​ഷ​ണ​മു​ത​ലു​മാ​യി നാ​ട്ടു​കാ​ർ ഒ​രാ​ളെ ത​ട​​ഞ്ഞു​വെ​ച്ച​ത്​ അ​റി​ഞ്ഞാ​ണ്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

പ്ര​തി​യു​ടെ പ​ക്ക​ൽ നി​ന്നും പു​രാ​വ​സ്തു​ക്ക​ളും ടാ​പ്പ്, ഫാ​ൻ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ തോ​പ്പും​പ​ടി , പ​റ​വൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ളു​ണ്ട്. കോ​ട​തി റി​മാ​​ൻ​ഡ്​​ ചെ​യ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220858/burglary-centered-on-foreclosed-houses-the-accused-is-in-custody)