---
title: "#snakebitten | മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു"
english_title: "A #mother was #bitten by a #snake when she came to the #government #hospital with #her #daughter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220727/a-mother-was-bitten-by-a-snake-when-she-came-to-the-government-hospital-with-her-daughter"
published_at: "2024-07-17T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697b295c9437_snake.jpg"
keywords: []
---

# #snakebitten | മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു

> **Lead Summary:** **പാലക്കാട് :** മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു.

## Article Content

**പാലക്കാട് :** മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു.

പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ​ഗായത്രി ആശുപത്രിയിലെത്തിയത്.

രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്.ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220727/a-mother-was-bitten-by-a-snake-when-she-came-to-the-government-hospital-with-her-daughter)