---
title: "#accident | സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്‍ക്ക് പരിക്ക്"
english_title: "11 people, #including #children, were #injured when the #school van #overturned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220648/11-people-including-children-were-injured-when-the-school-van-overturned"
published_at: "2024-07-17T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669779545778f_van.jpg"
keywords: []
---

# #accident | സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്‍ക്ക് പരിക്ക്

> **Lead Summary:** മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്‍ക്ക് പരിക്ക്. 

## Article Content

മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്‍ക്ക് പരിക്ക്. 

ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര്‍ ബസിലുണ്ടായിരുന്നു.

കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വനാണ് മറിഞ്ഞത്. ആരുടേയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220648/11-people-including-children-were-injured-when-the-school-van-overturned)