---
title: "#WallFalling | ഹോട്ടലിന്റെ ചുമരിടിഞ്ഞ് വീണ് അപകടം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു "
english_title: "#Falling #down the #wall of the hotel #accident; The #woman who was #eating was #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220394/falling-down-the-wall-of-the-hotel-accident-the-woman-who-was-eating-was-injured"
published_at: "2024-07-16T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66962b37bea1f_hotel.jpg"
keywords: []
---

# #WallFalling | ഹോട്ടലിന്റെ ചുമരിടിഞ്ഞ് വീണ് അപകടം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു 

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം കുറവൻകോണം മടത്തിനടിൽ ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം കുറവൻകോണം മടത്തിനടിൽ ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു.

അപകടത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു. ഹോട്ടലിന് തൊട്ടുത്താഴെയായി തോട് ഒഴുകുന്നുണ്ട്.

ഇതിലേക്ക് വെള്ളം കൂടുതലായി ഒഴുകി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. നാലുവർഷമായി ഹോട്ടൽ നടത്തുന്നുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220394/falling-down-the-wall-of-the-hotel-accident-the-woman-who-was-eating-was-injured)