---
title: "#arrest | ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍ "
english_title: "Law #student #assaulted #during bus #ride; #Government #employee #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220165/law-student-assaulted-during-bus-ride-government-employee-arrested"
published_at: "2024-07-15T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669505d3f23c6_arrest.jpg"
keywords: []
---

# #arrest | ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍ 

> **Lead Summary:** **പത്തനംതിട്ട: ** ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

## Article Content

**പത്തനംതിട്ട: ** ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് ഇയാള്‍.

കോട്ടയം - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220165/law-student-assaulted-during-bus-ride-government-employee-arrested)