---
title: " #suicide | ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു"
english_title: "The #young #man #committed #suicide by #jumping from the #bar #hotel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220160/the-young-man-committed-suicide-by-jumping-from-the-bar-hotel"
published_at: "2024-07-15T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695037c1e36d_suicide.jpg"
keywords: []
---

#  #suicide | ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

> **Lead Summary:** കൊച്ചി: കൊച്ചി കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. 

## Article Content

കൊച്ചി: കൊച്ചി കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. 

വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ് (23) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

താൻ മരിക്കുന്നു എന്നെഴുതിയ പേപ്പറാണ് മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തത്. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220160/the-young-man-committed-suicide-by-jumping-from-the-bar-hotel)