#founddead | വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

#founddead | വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Jul 15, 2024 12:51 PM | By Amaya M K

എറണാകുളം: (piravomnews.in) ശനിയാഴ്ച വൈകീട്ടോടെ വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ ഞായറാഴ്ച അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കരിപ്പാലം ജി.എച്ച്.എസ്. സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആരതിയെ ശനിയാഴ്ച വൈകീട്ട് മുതല്‍ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുണ്ടംവേലി എം.ഇ.എസ്. കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.

ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരതിയുടെ സഹോദരി ആതിര. 

A #student who went #missing from her #home was #found #dead in #Ambalakulam

Next TV

Related Stories
#accident | മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Oct 18, 2024 11:04 AM

#accident | മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇന്ന് രാവിലെ ആയിരുന്നു അപകടം. എയർപോർറ്റിലെ ജീവനക്കാരനാണ് മരിച്ച ആൽബിൻ. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#death | പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി നിര്യാതനായി

Oct 15, 2024 05:11 AM

#death | പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി നിര്യാതനായി

സംസ്കാരം ഇന്ന് 3 മണിക്ക് പിറവം വലിയപള്ളി...

Read More >>
#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

Oct 13, 2024 07:40 PM

#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടനടുത്തുള്ള പറമ്പിലായിരുന്നു സംഭവം. ഗോപാലന്റെ വീട്ടിലെ ആടിന് പ്ലാവില...

Read More >>
#accident | അമ്മയോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ ലോറിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

Oct 12, 2024 11:09 AM

#accident | അമ്മയോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ ലോറിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ...

Read More >>
#crime | അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു

Oct 12, 2024 10:58 AM

#crime | അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു

നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ...

Read More >>
#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

Oct 11, 2024 10:15 AM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ...

Read More >>
Top Stories










News Roundup






Entertainment News