---
title: "#accident | സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു"
english_title: "A #scooter #passenger #died in an #accident where the #scooter fell under the #lorry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219743/a-scooter-passenger-died-in-an-accident-where-the-scooter-fell-under-the-lorry"
published_at: "2024-07-13T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669293c20b8e6_accident2.jpg"
keywords: []
---

# #accident | സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു

> **Lead Summary:** തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

## Article Content

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

ഗുരുതര പരിക്കുകളോടെ കൂടെ ഉണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219743/a-scooter-passenger-died-in-an-accident-where-the-scooter-fell-under-the-lorry)