---
title: "#founddead | സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "The #school #student was #found #dead in the #stream"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219509/the-school-student-was-found-dead-in-the-stream"
published_at: "2024-07-12T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669161503b922_dead.jpg"
keywords: []
---

# #founddead | സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

കൊച്ചി: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

കുട്ടിയുടെ മരണകാരണം വ്യക്തമല്ല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219509/the-school-student-was-found-dead-in-the-stream)