വേനൽക്കാലത്ത് വെള്ളം നൽകാത്ത എംവിഐപി പിറവം സബ് കനാലും; വാട്ടർ അതോറിട്ടിയും

വേനൽക്കാലത്ത്  വെള്ളം നൽകാത്ത  എംവിഐപി പിറവം സബ് കനാലും;  വാട്ടർ അതോറിട്ടിയും
Jan 21, 2022 09:01 AM | By Piravom Editor

പിറവം.... വർഷങ്ങളായി പിറവത്തെ ഇറിഗേഷൻ വകുപ്പും,വാട്ടർ അതോറിറ്റിയും പിറവത്തും സമീപ പ്രദേശങ്ങളിലും ജലം എത്തിക്കുന്നതിൽ തികഞ്ഞ പരാജയമാണ്. വേനൽ കടുത്തു ജലക്ഷാമം മൂലം കൃഷി ഉണങ്ങി തുടങ്ങിയാലും എംവിഐപി പിറവം സബ് കനാലിലൂടെ വെള്ളം തുറന്ന് വിടാതെ  കർഷകരെ വലയ്ക്കും.ഉദയംപേരൂർ,മുളന്തുരുത്തി,കാഞ്ഞിരമറ്റം,എടക്കാട്ടുവയൽ.മണീട് ,പിറവം,തിരുമാറാടി തുടങ്ങി മിക്കയിടത്തും വേനൽ കടുത്താൽ വെള്ളം റേഷൻ പോലെയാണ് 

കോട്ടയം ജില്ലയിലേക്കു പോകുന്ന മെയിൻ കനാലിൽ, ഇലഞ്ഞി മുത്തോലപുരത്തു നിന്നാണു പിറവത്തേക്കുള്ള സബ് കനാൽ ആരംഭിക്കുന്നത്. പെരിയപ്പുറം , ഇല്ലിക്കമുക്കട,പാലച്ചുവട്,കക്കാട് വഴി പുഴയിലേക്കു ചേരുന്ന നിലയിലാണു കനാലിന്റെ ഘടന. ഇൗ ഭാഗങ്ങളിലെല്ലാം പാടശേഖരങ്ങൾ ഉൾപ്പെടെ ഹെക്ടറുകളോളം കൃഷിയിടങ്ങളിലേക്കു വെള്ളം എത്തുന്നതു കനാലിലൂടെയാണ്. വെള്ളം എത്താൻ വൈകുന്നതു കൃഷി നാശത്തിനു കാരണമാകും.

പിറവം ഉൾപ്പടെ സമീപ പഞ്ചായത്തുകളിൽ വെള്ളം എത്തിക്കേണ്ടത് പിറവത്തെ വാട്ടർ അതോറിറ്റി ജീവനക്കാരാണ്. എന്നാൽ ജനുവരി മുതൽ ഏപ്രിൽ -മെയ് പകുതി വരെ കൃത്യമായി വെള്ളം ഈ പ്രദേശങ്ങളിൽ കിട്ടില്ല.നിരവധി ജനകീയ സമരങ്ങൾ ഈ കാലയളവിൽ സുലഭമാണ്.എന്നാൽ മഴക്കാലം ആകുമ്പോൾ ഇതെലാം താനെ കെട്ടടങ്ങും. വീണ്ടും അടുത്ത വേനൽ വരെ എല്ലാം ശാന്തം   

MVIP Piravom sub canal not watered in summer; And the Water Authority

Next TV

Related Stories
അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

May 23, 2022 06:00 PM

അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

അക്ഷരലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങളെ തൊട്ടറിയുന്നതിനും കളികളിലൂടെയും പാട്ടിലൂടെയും അക്ഷരങ്ങളെ സ്വന്തം കൈക്കുള്ളിലാക്കാനും...

Read More >>
വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

May 19, 2022 06:54 AM

വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം...

Read More >>
മോഹൻലാലിന് ഇഡി നോട്ടിസ്

May 14, 2022 06:45 PM

മോഹൻലാലിന് ഇഡി നോട്ടിസ്

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം...

Read More >>
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

May 14, 2022 06:26 PM

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Read More >>
അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

May 14, 2022 05:47 PM

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ...

Read More >>
പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

May 12, 2022 07:51 PM

പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച്‌ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി...

Read More >>
Top Stories