---
title: "#death | മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു"
english_title: "A #young #man who #climbed a #mountain #slipped and #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218915/a-young-man-who-climbed-a-mountain-slipped-and-died"
published_at: "2024-07-10T19:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e9b2e989fd_death.jpg"
keywords: []
---

# #death | മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു

> **Lead Summary:** പാലക്കാട്: കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. 

## Article Content

പാലക്കാട്: കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. 

പാലക്കാട് സ്വദേശി സുരേഷ് (24) ആണ് മരിച്ചത്. കൊടുവായൂർ എത്തന്നൂർ തരിയങ്കലത്തിൽ സുന്ദരന്റെ മകനാണ്. ബുധനാഴ്ച്ച ഉച്ചയോടെയായിയരുന്നു അപകടം.

നാല് സുഹൃത്തുക്കൾക്കൊപ്പം മലകയറിയതായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218915/a-young-man-who-climbed-a-mountain-slipped-and-died)