---
title: "ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024 "
english_title: "Gulf Indian Social Service Kuwait Varnam 2024"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218373/gulf-indian-social-service-kuwait-varnam-2024"
published_at: "2024-07-08T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bd9423f693_yyy.jpg"
keywords: []
---

# ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024 

> **Lead Summary:** കുവൈത്ത്.. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024 അബ്ബാസിയ യൂണിറ്റേഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു പ്രസിഡന്റ് അശോകൻ തിരുവനന്തപുരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കാലിക്കറ്റ് സ്വാഗതം ആശംസിച്ചു തുടർന്ന് നടന്ന പൊതുയോഗം സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്കോ ഉദ്ഘാടനം ചെയ്തു

## Article Content

കുവൈത്ത്.. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024 അബ്ബാസിയ യൂണിറ്റേഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു പ്രസിഡന്റ് അശോകൻ തിരുവനന്തപുരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കാലിക്കറ്റ് സ്വാഗതം ആശംസിച്ചു തുടർന്ന് നടന്ന പൊതുയോഗം സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്കോ ഉദ്ഘാടനം ചെയ്തു

Giss ചെയർമാൻ ഹമീദ് പാലേരി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു കുവൈറ്റിലെ മറ്റ് സാമൂഹിക സേവന രംഗത്തിലെ പ്രമുഖർ  ബിജോ സ്റ്റീഫൻ സമീർ,നസീർ കാലിക്കറ്റ്,സലിം കൊമേരി എന്നിവരും മറ്റ് സംഘടനാ ഭാരവാഹികൾ മീഡിയ പ്രവർത്തകർ പങ്കെടുത്തു പൊതുയോഗത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനുവേണ്ടി വൈസ് പ്രസിഡന്റ് ആനിമോൾ, ശ്രീകുമാർ,വിനോദ് എനിവർ നേതൃത്വം നൽകി എക്സിക്യൂട്ടീവ് അംഗങ്ങളായ ലത, മായ, അജിത നായർ, ബിനു, അനിത, സതി, ക്ലീറ്റസ്,മഞ്ജു സന്തോഷ്, നൗഷാദ്, നജീബ്,ഓമന, ഗിരിജ, നസീമ,പ്രസീദ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ സംഘടിത മികവുകൊണ്ട് വൻ വിജയമാക്കി തീർക്കുവാൻ സാധിച്ചു ട്രഷറർ സറഫുദ്ദീൻ (പപ്പു) നന്ദി രേഖപ്പെടുത്തുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218373/gulf-indian-social-service-kuwait-varnam-2024)