#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം
Jul 8, 2024 11:20 AM | By Amaya M K

പാലക്കാട്: (piravomnews.in) പട്ടാമ്പി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ ഇടിച്ചു യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി മൂപ്പന്നൂർ കോവിലിൽ സുമതിയാണു (40) മരിച്ചത്.

ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ചെന്നൈയിൽനിന്നു പാലക്കാട് വഴി മംഗലാപുരത്തേക്കുപോയ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസാണു യുവതിയെ ഇടിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

A #woman was hit by a train while #crossing the #railway #tracks: a tragic end for the young #woman

Next TV

Related Stories
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 6, 2024 11:03 AM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു...

Read More >>
 പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

Oct 4, 2024 07:14 AM

പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

സംസ്കാരം ഇന്ന് (4-10 -2024 ,വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് തറവാട്ട് വളപ്പിൽ...

Read More >>
 #founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 07:52 PM

#founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

Read More >>
#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

Oct 3, 2024 07:36 PM

#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ....

Read More >>
#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

Oct 3, 2024 07:27 PM

#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലും തുടർന്ന് പിറവം സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി...

Read More >>
#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Oct 3, 2024 07:13 PM

#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം...

Read More >>
Top Stories










News Roundup