---
title: "#arrest | ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ  "
english_title: "The #person who #stole the #bikes was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218240/the-person-who-stole-the-bikes-was-arrested"
published_at: "2024-07-08T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b7ba214b9a_piravom.jpg"
keywords: []
---

# #arrest | ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ  

> **Lead Summary:** പി​റ​വം: ന​ഗ​ര​ത്തി​ൽ​നി​ന്ന്​ നാ​ല് ബൈ​ക്ക്​ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തിലെ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി.

## Article Content

പി​റ​വം: ന​ഗ​ര​ത്തി​ൽ​നി​ന്ന്​ നാ​ല് ബൈ​ക്ക്​ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തിലെ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി.

മു​ള​ക്കു​ളം സൗ​ത്ത് കോ​ര​വേ​ലി​ക്കു​ഴി ആ​ൽ​ബി​ൻ മ​ഹ​ജ​നാ​ണ്​ (20) പി​ടി​യി​ലാ​യ​ത്.

പി​റ​വം അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​നു​സ​മീ​പ​ത്തെ വ​ർ​ക്ക് ഷോ​പ് ന​ട​ത്തു​ന്ന സ​ന​ലി​ന്‍റെ പാ​ഷ​ൻ പ്രോ ​എ​ന്നീ ബൈ​ക്കു​ക​ൾ വ്യാ​​ഴാ​ഴ്ച രാ​ത്രി​യി​ലും പി​റ​വം പാ​റേ​ക്കു​ന്ന് ഭാ​ഗ​ത്ത് കാ​ര​മേ​ൽ ലി​ൻ​സ​ൺ മാ​ത്യു​വി​ന്‍റെ ബൈ​ക്ക്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നു​മാണ് മോ​ഷ​ണം പോ​യ​ത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218240/the-person-who-stole-the-bikes-was-arrested)