---
title: "#accident |സ്കൂൾ ബസ് മറിഞ്ഞ് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു"
english_title: "#School bus #overturned #accident; #Students were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218231/school-bus-overturned-accident-students-were-injured"
published_at: "2024-07-08T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b75fd7b43e_accident4.jpg"
keywords: []
---

# #accident |സ്കൂൾ ബസ് മറിഞ്ഞ് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

> **Lead Summary:** കാസർഗോഡ്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. 

## Article Content

കാസർഗോഡ്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. 

രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം.

ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218231/school-bus-overturned-accident-students-were-injured)