---
title: "#Muzirispassport | മുസിരിസ് പാസ്‌പോര്‍ട്ട്  സ്വന്തമാക്കാം,  അംബാസഡറാകാം"
english_title: "#Muziris can get a #passport and #become an #ambassador"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218216/muziris-can-get-a-passport-and-become-an-ambassador"
published_at: "2024-07-08T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b6cb3396f5_muriziz.jpg"
keywords: []
---

# #Muzirispassport | മുസിരിസ് പാസ്‌പോര്‍ട്ട്  സ്വന്തമാക്കാം,  അംബാസഡറാകാം

> **Lead Summary:** **എറണാകുളം : ** പാസ്‌പോർട്ട് സ്വന്തമാക്കുന്നവർക്ക് എറണാകുളം, തൃശൂർ ജില്ലകളിലായി മുസിരിസ് പൈതൃക പദ്ധതിയിൽവരുന്ന 30 സ്ഥലങ്ങൾ സന്ദർശിക്കാം.

## Article Content

**എറണാകുളം : ** പാസ്‌പോർട്ട് സ്വന്തമാക്കുന്നവർക്ക് എറണാകുളം, തൃശൂർ ജില്ലകളിലായി മുസിരിസ് പൈതൃക പദ്ധതിയിൽവരുന്ന 30 സ്ഥലങ്ങൾ സന്ദർശിക്കാം.

> മുഴുവൻ സ്ഥലവും സന്ദർശിച്ച് അതതിടത്തുനിന്ന് സീൽ ചെയ്ത് വാങ്ങി അറിയിക്കുന്നമുറയ്ക്ക് പാസ്‌പോർട്ടിന്റെ ഉടമയ്‌ക്ക് "മുസിരിസ് അംബാസഡർ' പദവിയും മെഡലും നൽകും.

പാസ്‌പോർട്ട് സ്വന്തമാക്കുന്ന വ്യക്തിക്ക് ആറുമാസം മുസിരിസ് കേന്ദ്രങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി എംഡി ഡോ. കെ മനോജ്കുമാർ പറഞ്ഞു.

പുല്ലൂറ്റിൽ മുസിരിസ് പദ്ധതി ആസ്ഥാനത്ത് പാസ്‍പോർട്ട് ലഭിക്കും. ഒരുമാസത്തിനുശേഷം 30 കേന്ദ്രങ്ങളിലും വിതരണം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218216/muziris-can-get-a-passport-and-become-an-ambassador)