---
title: "#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The #youth was #found #dead in the #lodge #room"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217951/the-youth-was-found-dead-in-the-lodge-room"
published_at: "2024-07-07T05:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689d6f2b10f6_dead.jpg"
keywords: []
---

# #founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ചേർത്തല:** ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ 24 -ാം വാർഡിൽ ഇല്ലത്ത്ചിറ ശ്യാംകുമാർ-36 ആണ് മരിച്ചത്. 

## Article Content

**ചേർത്തല:** ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ 24 -ാം വാർഡിൽ ഇല്ലത്ത്ചിറ ശ്യാംകുമാർ-36 ആണ് മരിച്ചത്. 

വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചേർത്തല പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217951/the-youth-was-found-dead-in-the-lodge-room)