#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
Jul 6, 2024 08:23 PM | By Amaya M K

ആലപ്പുഴ: (piravomnews.in) പുല്ല്കുളങ്ങരയിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്.

12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.

അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു.

ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

#fought with his #mother over the #TV #remote; #Class 7 #student #committed #suicide

Next TV

Related Stories
 #Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

Oct 5, 2024 01:26 PM

#Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ്‌ പാടില്ലെന്നും...

Read More >>
#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

Oct 5, 2024 01:19 PM

#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

മേഖലയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ...

Read More >>
#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 01:00 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത്...

Read More >>
 #arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

Oct 5, 2024 10:50 AM

#arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

സ്വകാര്യ ബസ്‌ കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ വീട്ടിൽ എം ടിനോജിനെയാണ്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ അറസ്റ്റ്‌...

Read More >>
#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Oct 5, 2024 10:46 AM

#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരിക്കുകളില്ലെന്നു വനപാലകർ...

Read More >>
#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

Oct 5, 2024 10:40 AM

#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്‌. എന്നാൽ, കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെമാത്രമാണ് ഇന്ത്യൻ...

Read More >>
Top Stories










News Roundup






Entertainment News