കവിത; വായന, പാസ്പോർട്ടില്ലാത്ത യാത്ര

കവിത; വായന, പാസ്പോർട്ടില്ലാത്ത യാത്ര
Jul 6, 2024 07:28 PM | By mahesh piravom

കവിത... (piravomnews) വായന, പാസ്പോർട്ടില്ലാത്ത യാത്ര .

  • പാസ്പ്പോർട്ടെടുക്കാതെ സഞ്ചരിച്ചാത്മാവിൽ
  • ജ്ഞാനമേകുന്നതാം വായനകൾ .
  • വായന വായന വിജ്ഞാന ദാഹത്തെ വാനിലും മീതെ വളർത്തിടുന്നു.
  • സ്വസ്ഥമായെങ്ങോയിരുന്നൊരു
  • പുസ്തകം കയ്യിലെടുത്തു നിവർത്തിവച്ച് .
  • ദൃഷ്ടിപതിപ്പിച്ചിരുന്നുസുഖദമായ്
  • വാക്കിലായ്ക്കൂടിയാവാചകത്തിൽ ,
  • എത്തിമനസ്സിൽപ്രതിഷ്ഠിതമാക്കുന്നു
  • എങ്ങോനടന്നതാംസംഭവങ്ങൾ
  • മർത്യചരിത്രങ്ങൾ വാഗ്മയ ചിത്രങ്ങൾ
  • രാഷ്ട്രീയ സംസ്ക്കാര സൽ ചരിത്രം .
  • വർഗ്ഗസമരങ്ങൾവിപ്ളവമാർഗ്ഗങ്ങൾ
  • വഞ്ചന നൽകിയ വേദനകൾ .
  • മർത്യരെമർത്യർവധിച്ചുവിലസിയ
  • വംശവെറിയുടെ നേർചരിത്രം .
  • വിസ്ഫോടനങ്ങൾ വൻയുദ്ധം ജനതയെ
  • കൂട്ടക്കൊലചെയ്തദുഷ്ചരിത്രം .
  • രക്തമാംസാദിചിതറിത്തെറിച്ചതും
  • കൂട്ടപ്പലായന വേദനകൾ.
  • ദുഷ്ടരാംരാഷ്ട്രീയനേതൃനിരകളും
  • ക്രുദ്ധരായ്മാറിയനേതാക്കളും
  • ശിഷ്ട്രരായ് വന്നു ജനതയെ കൃത്യമാം
  • നല്ലതു ചൊല്ലി നടത്തിയോരും .
  • എത്രനികൃഷ്ടതഎത്രയ്ക്കധമവും
  • നോക്കിയാൽ നോവുന്ന വാക് ചരിത്രം .
  • വിസ്മയംനിന്നുവിളങ്ങുന്നുഅത്ഭുത കാഴ്ചകൾവിസ്തരിക്കുന്ന ചിത്രം.
  • കാണാത്തകാഴ്ചകൾകാണേണ്ട കാഴ്ചകൾ
  • ലോകം പുതുക്കിപ്പണിത ചിത്രം
  • വിശ്വത്തിനുച്ചിയിൽവെട്ടിത്തിളങ്ങുന്ന
  • വിശ്വോത്തരങ്ങളാം വർണ്ണചിത്രം
  • ഒക്കെയുംകാണുന്നുകാഴ്ചയിൽ മുങ്ങുന്നു
  • പാസ്പ്പോർട്ടെടുക്കാത്ത കാഴ്ച കണ്ടു്
  • രചന.. വിജയൻ എരമല്ലൂർ

poem vayana pasportyillatha yathra

Next TV

Related Stories
 പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

Jun 7, 2025 05:37 PM

പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

സംസ്കാരം നാളെ8 -5- 2025 ഞായറാഴ്ച നാലു മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ, ഉഴവൂർ കണ്ടനാനിയ്ക്കൽ കുടുംബാംഗം.മക്കൾ ശാന്ത മുരളി ചൈന്നൈ,രഘു...

Read More >>
പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

Jun 7, 2025 01:34 PM

പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്‌മയാണ് പിടിയിലായത് ഇവർക് രണ്ടു വയസുള്ള കുട്ടിയുണ്ട്. പത്ത് പേരെയാണ് രേഷ്‌മ ഇത്തരത്തിൽ വിവാഹം കഴിച്ചു...

Read More >>
പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

Jun 4, 2025 07:11 AM

പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും...

Read More >>
ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

Jun 3, 2025 08:57 PM

ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

പരിക്കേറ്റ മുളക്കുളം സ്വദേശിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

Jun 3, 2025 04:58 PM

അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

തലയോലപ്പറമ്പ് സിലോൺകവലയിലുള്ള എബനേസർ ബൈബിൾ കോളേജിലെ അന്തേവാസി രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇന്ന് രാവിലെ 10ന് ആണ് സംഭവം. കോളേജിൻ്റെ മുറ്റത്ത്...

Read More >>
മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

Jun 3, 2025 04:45 PM

മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

പഠനോപകരണങ്ങൾ പിറവം കമ്പാനിയൻസ് ക്ലബ്...

Read More >>
Top Stories










https://piravom.truevisionnews.com/