---
title: "#accident | ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു"
english_title: "The #autorickshaw lost #control after #hitting the #bike and #overturned into the #stream"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217699/the-autorickshaw-lost-control-after-hitting-the-bike-and-overturned-into-the-stream"
published_at: "2024-07-06T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66888976c5c84_auto.jpg"
keywords: []
---

# #accident | ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു

> **Lead Summary:** ഹരിപ്പാട്: ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു.

## Article Content

ഹരിപ്പാട്: ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു.

അപകടത്തിൽ ഡ്രൈവർ താമല്ലാക്കൽ ബൈജു ഭവനത്തിൽ ബൈജു (46 )നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഡാണാപ്പടി കാർത്തികപ്പള്ളി റോഡിൽ അനന്തപുരം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217699/the-autorickshaw-lost-control-after-hitting-the-bike-and-overturned-into-the-stream)