#Audit | നഗരം പൊതുജന
സൗഹൃദമാക്കാൻ ഓഡിറ്റ്‌

#Audit | നഗരം പൊതുജന
സൗഹൃദമാക്കാൻ ഓഡിറ്റ്‌
Jul 6, 2024 05:12 AM | By Amaya M K

കൊച്ചി : (piravomnews.in) നഗരത്തിലെ റോഡുകളും നടപ്പാതകളും പൊതുയിടങ്ങളും എത്രമാത്രം പൊതുജനസൗഹൃദമാണെന്ന് മനസ്സിലാക്കുന്നതിനുള്ള "ആക്സസ്സിബിലിറ്റി ഓഡിറ്റ്' കോർപറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

സുഭാഷ് പാർക്കും പാർക്കിനുസമീപമുള്ള നടപ്പാതകളും റോഡുകളുമാണ്‌ ആദ്യഘട്ടത്തിൽ പൊതുജനസൗഹൃദമാക്കുന്നത്‌. വിദഗ്ധസംഘം മേയർ എം അനിൽകുമാറുമായി ചർച്ച നടത്തുകയും മേയറുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശം സന്ദർശിക്കുകയും ചെയ്തു.

ജർമൻ സർക്കാർ ഏജൻസിയായ ഗിസിന്റെ "സുമാക്ക' പദ്ധതിയുടെ സഹായത്തോടെയാണ് ഓഡിറ്റ് നടത്തുന്നത്‌.

ഇന്ത്യയിലെ വിവിധ നഗരങ്ങൾ പൊതുജനസൗഹൃദമാക്കുന്നതിന് നേതൃത്വം നൽകിയ പ്രതീക് ഖണ്ടേവാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഓഡിറ്റിന് നേതൃത്വം നൽകുന്നത്. മൂന്നുമാസത്തിനകം റിപ്പോർട്ട് തയ്യാറാക്കും.

#Audit to make the #city #public #friendly

Next TV

Related Stories
#Python | വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ

Oct 4, 2024 08:18 PM

#Python | വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേയ്ക്കപ്പാലയിൽ നിന്നും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു....

Read More >>
#arrest | ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടി; യുവതി അറസ്‌റ്റിൽ

Oct 4, 2024 07:35 PM

#arrest | ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടി; യുവതി അറസ്‌റ്റിൽ

ഹൈക്കോടതിയിലെ അഭിഭാഷകയാണെന്നും മജിസ്‌ട്രേട്ട്‌ പരീക്ഷാവിജയികളുടെ ലിസ്‌റ്റിൽ പേരുണ്ടെന്നും നിയമനത്തിന്‌ കാക്കുകയാണെന്നും വിജയ്‌ രാജാറാമിനെ...

Read More >>
#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ

Oct 3, 2024 07:47 PM

#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ

പല തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതിന് പരിഹാരമായില്ലന്നെന്നാണ് നാട്ടുകാരുടെ പരാതി. ഹാമർ ഹെഡ് വേം എന്ന പേരിൽ അറിയിപ്പെടുന്ന...

Read More >>
#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 01:03 PM

#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

തമ്പിയുടെ പോക്കറ്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ്...

Read More >>
#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

Oct 3, 2024 11:02 AM

#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

‘ശുചിത്വത്തിനൊപ്പം കളമശേരി’ പദ്ധതിയും നല്ലരീതിയിൽ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ,...

Read More >>
#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Oct 3, 2024 10:59 AM

#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ്‌ ഹെെക്കോടതി പ്രത്യേക...

Read More >>
Top Stories