#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ; അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു

#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ;  അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു
Jul 5, 2024 08:03 PM | By Amaya M K

കൊച്ചി: (piravomnews.in) എറണാകുളം ആലുവയിൽ വാഹനാപകടം. ആലുവ ബൈപാസിന്റെ മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു.

വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

പാലത്തിൽ മുകളിൽ വച്ച് നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര റോഡിലേക്കാണ് പതിച്ചത്.

ഓടിയെത്തിയ നാട്ടുകാർ വാഹനത്തിലുള്ളവരെ ആശുപത്രിയിലെത്തിച്ചു.

The #car that went out of #control on the #flyover broke the wall of the #bridge and #fell #down; Five women were injured

Next TV

Related Stories
#accident | നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു  ; മൂന്ന് പേർക്ക് പരിക്കേറ്റു

Jul 8, 2024 08:27 PM

#accident | നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു ; മൂന്ന് പേർക്ക് പരിക്കേറ്റു

ഓട്ടോറിക്ഷ മുൻവർഷം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം...

Read More >>
#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്

Jul 8, 2024 08:08 PM

#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്

സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹരജിയിൽ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കുകയും...

Read More >>
#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

Jul 8, 2024 07:50 PM

#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

പിന്നീടാണ് പൊലീസിനു പരാതി നൽകുന്നത്. പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. സർവകലാശാലയിൽ ബേബിയുടെ നിയമനം സംബന്ധിച്ച്...

Read More >>
ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024

Jul 8, 2024 05:46 PM

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024 അബ്ബാസിയ യൂണിറ്റേഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു പ്രസിഡന്റ് അശോകൻ...

Read More >>
#snake | ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി

Jul 8, 2024 03:20 PM

#snake | ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി

വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം...

Read More >>
#treefell | റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Jul 8, 2024 03:10 PM

#treefell | റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories










News Roundup