കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്

കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്
Jul 5, 2024 06:21 PM | By mahesh piravom

മൂന്നാർ.... (piravomnews) കല്ലാറുകുട്ടിറോഡിൽ വൻമരം ബസ്സിനു മുൻഭാഗത്ത് ഒടിഞ്ഞുവീണു.  ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മറിഞ്ഞു വീഴുകയായിരുന്നു.ഡ്രൈവറുടെ മനഃസാന്നിത്യം ആണ് വാൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്.   

അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന വലിയ മരം മറിഞ്ഞു വീണത്. ശാന്തംപാറയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

A huge tree fell in front of a bus on Kallarukutty road; one person was injured

Next TV

Related Stories
#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

Jul 8, 2024 07:50 PM

#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

പിന്നീടാണ് പൊലീസിനു പരാതി നൽകുന്നത്. പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. സർവകലാശാലയിൽ ബേബിയുടെ നിയമനം സംബന്ധിച്ച്...

Read More >>
ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024

Jul 8, 2024 05:46 PM

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024 അബ്ബാസിയ യൂണിറ്റേഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു പ്രസിഡന്റ് അശോകൻ...

Read More >>
#snake | ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി

Jul 8, 2024 03:20 PM

#snake | ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി

വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം...

Read More >>
#treefell | റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Jul 8, 2024 03:10 PM

#treefell | റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#arrest | ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ

Jul 8, 2024 11:08 AM

#arrest | ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ

പി​റ​വം പാ​റേ​ക്കു​ന്ന് ഭാ​ഗ​ത്ത് കാ​ര​മേ​ൽ ലി​ൻ​സ​ൺ മാ​ത്യു​വി​ന്‍റെ ബൈ​ക്ക്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നു​മാണ് മോ​ഷ​ണം പോ​യ​ത്....

Read More >>
#accident |സ്കൂൾ ബസ് മറിഞ്ഞ് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Jul 8, 2024 10:44 AM

#accident |സ്കൂൾ ബസ് മറിഞ്ഞ് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക്...

Read More >>
Top Stories










News Roundup