---
title: "#founddead | വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി"
english_title: "An #elderly #woman and #her son-in-law were #founddead inside the #house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217202/an-elderly-woman-and-her-son-in-law-were-founddead-inside-the-house"
published_at: "2024-07-04T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668635abbd379_founddead.jpg"
keywords: []
---

# #founddead | വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം : ** വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 

## Article Content

**തിരുവനന്തപുരം : ** വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 

വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74) സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.

അര്‍ബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217202/an-elderly-woman-and-her-son-in-law-were-founddead-inside-the-house)