#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു
Jul 4, 2024 10:36 AM | By Amaya M K

പാലക്കാട് : (piravomnews.inm) പാലക്കാട് കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു. 

കടമ്പഴിപ്പുഴം സ്വദേശികളായ ടോണി (35), പ്രസാദ് (34) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി.

ടോണിയെ തൃശൂർ മെഡിക്കൽ കോളജിലും പ്രസാദിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.

The #group #reached the #car and #cut off the #friends

Next TV

Related Stories
#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Jul 6, 2024 08:54 PM

#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു....

Read More >>
#sexuallyassaulted | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം

Jul 6, 2024 08:41 PM

#sexuallyassaulted | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം

ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി ശ്രമിച്ചു. എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം...

Read More >>
#accident | അപകടക്കെണിയൊരുക്കി വീണ്ടു ദേശീയപാത നിർമാണം ; അപകടത്തിൽ ഒരു ജീവൻ കവർന്നു

Jul 6, 2024 08:33 PM

#accident | അപകടക്കെണിയൊരുക്കി വീണ്ടു ദേശീയപാത നിർമാണം ; അപകടത്തിൽ ഒരു ജീവൻ കവർന്നു

ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. റോഡിലെ ചെളിയിൽ ആറ് സ്കൂട്ടറുകൾ തെന്നിവീണ് അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ്...

Read More >>
#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 6, 2024 08:23 PM

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക്...

Read More >>
#busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു

Jul 6, 2024 11:42 AM

#busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു

ബ​സി​ൽ തി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് ക​യ​റി നി​ൽ​ക്കാ​ൻ ജ​യി​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ...

Read More >>
#Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി

Jul 6, 2024 11:33 AM

#Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി

എന്നാൽ, ഈ മാസംമുതൽ കേന്ദ്ര പദ്ധതിയിൽനിന്ന് ലഭിച്ച ​ഗോതമ്പാണ് വിതരണംചെയ്യുന്നതെന്ന് മലപ്പുറം ഐസിഎസ് ഉ​ദ്യോ​ഗസ്ഥ ദേശാഭിമാനിയോട്...

Read More >>
Top Stories