#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം

#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം
Jul 4, 2024 05:30 AM | By Amaya M K

കൊച്ചി : (piravomnews.in) വീഴ്ചയിൽ ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റ നൂറ്റിനാലുകാരിക്ക്‌ വിജയകരമായി ശസ്‌ത്രക്രിയ ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാർ. എറണാകുളം സ്വദേശിയായ തുളസിക്കാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌.

ഇത്തരം ഘട്ടങ്ങളിൽ സാധാരണയായി രോഗിയോ ബന്ധുക്കളോ ശസ്‌ത്രക്രിയക്ക്‌ സമ്മതം നൽകാറില്ല. എന്നാൽ, തുളസിയുടെ ബന്ധുക്കൾ ശസ്‌ത്രക്രിയക്ക്‌ സന്നദ്ധരായി.

പ്രായം പ്രധാന ഘടകമാണെങ്കിലും രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് മെഡിസിൻ, ഓർത്തോ, കാർഡിയോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരും തയ്യാറായതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഡോ. ഷഹിർ ഷാ സർജറിക്ക് അനുമതി നൽകുകയായിരുന്നു.

ഓർത്തോ വിഭാഗത്തിലെ ഡോ. കെ രാജേഷ്, ഡോ. മനു പി വിശ്വം, അനസ്തേഷ്യയിലെ ഡോ. ഷർളി എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരും ടെക്നീഷ്യന്മാരും അടങ്ങിയ സംഘമാണ്‌ ശസ്‌ത്രക്രിയ ചെയ്‌തത്‌.

ചൊവ്വാഴ്ച ആശുപത്രി വിട്ട തുളസി വാക്കറിന്റെ സഹായത്താൽ നടന്നുതുടങ്ങി. ഏതാനം ദിവസങ്ങൾക്കകം സഹായമില്ലാതെ നടക്കാനാകുമെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു.

#Ernakulam #General #Hospital #gains; A #hundred and four-year-old #woman has a #successful #hip #surgery

Next TV

Related Stories
#busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു

Jul 6, 2024 11:42 AM

#busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു

ബ​സി​ൽ തി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് ക​യ​റി നി​ൽ​ക്കാ​ൻ ജ​യി​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ...

Read More >>
#Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി

Jul 6, 2024 11:33 AM

#Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി

എന്നാൽ, ഈ മാസംമുതൽ കേന്ദ്ര പദ്ധതിയിൽനിന്ന് ലഭിച്ച ​ഗോതമ്പാണ് വിതരണംചെയ്യുന്നതെന്ന് മലപ്പുറം ഐസിഎസ് ഉ​ദ്യോ​ഗസ്ഥ ദേശാഭിമാനിയോട്...

Read More >>
#Complaint | ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി

Jul 6, 2024 11:19 AM

#Complaint | ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി

ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന സ്കൂട്ടറിന്റെ ബോക്സ് കുത്തി തുറന്നാണ് പണം...

Read More >>
#strike | ഹോസ്റ്റൽ സൗകര്യമില്ല ; സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി സമരം

Jul 6, 2024 10:24 AM

#strike | ഹോസ്റ്റൽ സൗകര്യമില്ല ; സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി സമരം

പക്ഷേ നൂലാമാലകൾ പലതാണ്. അതൊക്കെ കഴിഞ്ഞെ ഒരു വിദ്യാർത്ഥിക്ക് ഹോസ്റ്റലിലേക്ക് കയറാനാകു. എന്തിനാണ് ഈ സർക്കുലറെന്ന് മനസിലാകുന്നില്ലെന്ന് കുസാറ്റ്...

Read More >>
#accident | നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം

Jul 6, 2024 10:11 AM

#accident | നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം

ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും...

Read More >>
#MVD | ഓപ്പറേഷന്‍ ഥാറില്‍ 
കുടുങ്ങിയത് 1275 പേര്‍ ; 53.45 ലക്ഷം രൂപ പിഴ ഈടാക്കി എംവിഡി

Jul 6, 2024 05:34 AM

#MVD | ഓപ്പറേഷന്‍ ഥാറില്‍ 
കുടുങ്ങിയത് 1275 പേര്‍ ; 53.45 ലക്ഷം രൂപ പിഴ ഈടാക്കി എംവിഡി

എൻഫോഴ്സ്‌മെന്റ് ആർടിഒ കെ മനോജിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എട്ട് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന....

Read More >>
Top Stories