#tourism | തിരുമാറാടിയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ഗ്രാമസഭായോഗം തീരുമാനിച്ചു

 #tourism | തിരുമാറാടിയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ഗ്രാമസഭായോഗം തീരുമാനിച്ചു
Jul 4, 2024 05:17 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) തിരുമാറാടി പഞ്ചായത്തിൽ ഉത്തരവാദിത്വ, സാഹസിക ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ പ്രത്യേക ഗ്രാമസഭായോഗം തീരുമാനിച്ചു.

പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ എം എം ജോർജ് അധ്യക്ഷനായി. ഉത്തരവാദിത്വ ടൂറിസം സെൽ സിഇഒ കെ രൂപേഷ്‌കുമാർ, സാഹസിക ടൂറിസം സിഇഒ ബിനു കുര്യാക്കോസ് എന്നിവർ പദ്ധതികൾ അവലോകനംചെയ്തു.

ചർച്ചകൾക്കുശേഷം വിവിധ പദ്ധതികളുടെ കരടുനിർദേശങ്ങൾ യോഗം അംഗീകരിച്ചു. കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ അനിത ബേബി, രമ എം കൈമൾ, നെവിൻ ജോർജ്, കെ കെ രാജകുമാർ, സി ടി ശശി, സെക്രട്ടറി പി പി റെജിമോൻ, ടൂറിസം ജില്ലാ കോ–-ഓർഡിനേറ്റർ എസ് ഹരീഷ് എന്നിവർ സംസാരിച്ചു.

#Gram #Sabha #meeting #decided to #develop #tourism #projects in #Tirumaradi

Next TV

Related Stories
#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 6, 2024 08:23 PM

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക്...

Read More >>
#busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു

Jul 6, 2024 11:42 AM

#busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു

ബ​സി​ൽ തി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് ക​യ​റി നി​ൽ​ക്കാ​ൻ ജ​യി​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ...

Read More >>
#Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി

Jul 6, 2024 11:33 AM

#Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി

എന്നാൽ, ഈ മാസംമുതൽ കേന്ദ്ര പദ്ധതിയിൽനിന്ന് ലഭിച്ച ​ഗോതമ്പാണ് വിതരണംചെയ്യുന്നതെന്ന് മലപ്പുറം ഐസിഎസ് ഉ​ദ്യോ​ഗസ്ഥ ദേശാഭിമാനിയോട്...

Read More >>
#Complaint | ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി

Jul 6, 2024 11:19 AM

#Complaint | ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി

ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന സ്കൂട്ടറിന്റെ ബോക്സ് കുത്തി തുറന്നാണ് പണം...

Read More >>
#strike | ഹോസ്റ്റൽ സൗകര്യമില്ല ; സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി സമരം

Jul 6, 2024 10:24 AM

#strike | ഹോസ്റ്റൽ സൗകര്യമില്ല ; സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി സമരം

പക്ഷേ നൂലാമാലകൾ പലതാണ്. അതൊക്കെ കഴിഞ്ഞെ ഒരു വിദ്യാർത്ഥിക്ക് ഹോസ്റ്റലിലേക്ക് കയറാനാകു. എന്തിനാണ് ഈ സർക്കുലറെന്ന് മനസിലാകുന്നില്ലെന്ന് കുസാറ്റ്...

Read More >>
#accident | നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം

Jul 6, 2024 10:11 AM

#accident | നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം

ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും...

Read More >>
Top Stories