#foundbody | കാണാതായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്

#foundbody | കാണാതായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്
Jul 3, 2024 08:12 PM | By Amaya M K

തൃശൂര്‍: ( piravomnews.in ) തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.

വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ഇരുവര്‍ക്കും മക്കളില്ല.

#Missing #Couple #Found #Dead; #End by #injecting #poison

Next TV

Related Stories
#babydeath | സിസേറിയനിടെ ഡോക്ടറുടെ പിശക്; ജനിച്ച് രണ്ടാം ദിവസം കുഞ്ഞ് മരിച്ചു

Jul 6, 2024 11:27 AM

#babydeath | സിസേറിയനിടെ ഡോക്ടറുടെ പിശക്; ജനിച്ച് രണ്ടാം ദിവസം കുഞ്ഞ് മരിച്ചു

സംഭവത്തിൽ മാതാപിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ പിശകാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷം...

Read More >>
#traindeath | ട്രെയിൻ തട്ടി വയോധിക മരിച്ചു

Jul 6, 2024 11:23 AM

#traindeath | ട്രെയിൻ തട്ടി വയോധിക മരിച്ചു

സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാവിലെ എട്ടു മണി കഴിഞ്ഞാണ് അപകടം...

Read More >>
#death | സ്‌കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

Jul 5, 2024 08:30 PM

#death | സ്‌കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

ഏലൂർ ഇന്ത്യൻ അലുമിനിയം കമ്പനി ജീവനക്കാരനും കമ്പനിയിലെ വർക്കേഴ്‌സ് യൂണിയൻ...

Read More >>
#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ  ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Jul 5, 2024 07:44 PM

#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം...

Read More >>
#bodyfound | മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം

Jul 3, 2024 08:04 PM

#bodyfound | മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം

കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം...

Read More >>
 #founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 1, 2024 12:49 PM

#founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ‌ നൽകിയ പരാതിയിൽ...

Read More >>
Top Stories