#bodyfound | മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം

#bodyfound | മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം
Jul 3, 2024 08:04 PM | By Amaya M K

തൃശ്ശൂർ: ( piravomnews.in )ചാവക്കാട് കറുകമാട് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. 

ഇന്ന് രാവിലെ 11 മണിയോടെ മീൻ പിടിക്കാൻ പോയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.

കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

#Dead #body #tied up in #Mullapuzha

Next TV

Related Stories
#babydeath | സിസേറിയനിടെ ഡോക്ടറുടെ പിശക്; ജനിച്ച് രണ്ടാം ദിവസം കുഞ്ഞ് മരിച്ചു

Jul 6, 2024 11:27 AM

#babydeath | സിസേറിയനിടെ ഡോക്ടറുടെ പിശക്; ജനിച്ച് രണ്ടാം ദിവസം കുഞ്ഞ് മരിച്ചു

സംഭവത്തിൽ മാതാപിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ പിശകാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷം...

Read More >>
#traindeath | ട്രെയിൻ തട്ടി വയോധിക മരിച്ചു

Jul 6, 2024 11:23 AM

#traindeath | ട്രെയിൻ തട്ടി വയോധിക മരിച്ചു

സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാവിലെ എട്ടു മണി കഴിഞ്ഞാണ് അപകടം...

Read More >>
#death | സ്‌കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

Jul 5, 2024 08:30 PM

#death | സ്‌കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

ഏലൂർ ഇന്ത്യൻ അലുമിനിയം കമ്പനി ജീവനക്കാരനും കമ്പനിയിലെ വർക്കേഴ്‌സ് യൂണിയൻ...

Read More >>
#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ  ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Jul 5, 2024 07:44 PM

#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം...

Read More >>
#foundbody | കാണാതായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്

Jul 3, 2024 08:12 PM

#foundbody | കാണാതായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം വിഷം കുത്തിവച്ച്

ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി...

Read More >>
 #founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 1, 2024 12:49 PM

#founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ‌ നൽകിയ പരാതിയിൽ...

Read More >>
Top Stories