#accident | ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

#accident | ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
Jul 3, 2024 07:59 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

നന്ദകിഷോർ(11), നന്ദലക്ഷ്മി(13) എന്നിവ‍ർക്കാണ് പരിക്കേറ്റത്. നെയ്യാറ്റിൻകര വഴുതൂരാണ് സംഭവമുണ്ടായത്. സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.

നെയ്യാറ്റിൽ കര വിശ്വഭാരതി സ്കൂളിലെ ബസിൽ നിന്നു ഇറങ്ങി വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.

ബസ് നിർത്തി ആയയില്ലാതെയാണ് കുട്ടികൾ റോഡ് മുറിച്ചു കടന്നത്. അപകടങ്ങൾ ഉണ്ടായപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ റോഡിലേക്ക് തെറിച്ചു വീണ നന്ദകിഷോറിന് തലയ്ക്ക് പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.നെയ്യാറ്റിൻകരയിലെ ആശുപത്രിയിലാണ് നന്ദലക്ഷ്മിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. 

#Two #students were #injured when the #two-wheeler hit #them

Next TV

Related Stories
#MVD | ഓപ്പറേഷന്‍ ഥാറില്‍ 
കുടുങ്ങിയത് 1275 പേര്‍ ; 53.45 ലക്ഷം രൂപ പിഴ ഈടാക്കി എംവിഡി

Jul 6, 2024 05:34 AM

#MVD | ഓപ്പറേഷന്‍ ഥാറില്‍ 
കുടുങ്ങിയത് 1275 പേര്‍ ; 53.45 ലക്ഷം രൂപ പിഴ ഈടാക്കി എംവിഡി

എൻഫോഴ്സ്‌മെന്റ് ആർടിഒ കെ മനോജിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എട്ട് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന....

Read More >>
#accident | ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു

Jul 6, 2024 05:30 AM

#accident | ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു

അപകടത്തിൽ ഡ്രൈവർ താമല്ലാക്കൽ ബൈജു ഭവനത്തിൽ ബൈജു (46 )നിസ്സാര പരിക്കുകളോടെ...

Read More >>
#kidneytransplant | വൃക്ക മാറ്റിവയ്ക്കൽ 
ശസ്ത്രക്രിയയിലൂടെ 
മുപ്പത്തെട്ടുകാരിക്ക് പുതുജീവന്‍

Jul 6, 2024 05:26 AM

#kidneytransplant | വൃക്ക മാറ്റിവയ്ക്കൽ 
ശസ്ത്രക്രിയയിലൂടെ 
മുപ്പത്തെട്ടുകാരിക്ക് പുതുജീവന്‍

അറുപത്തിനാലുകാരനായ അച്ഛനിൽനിന്നാണ് തൊടുപുഴ സ്വദേശിനി വൃക്ക സ്വീകരിച്ചത്....

Read More >>
#Pulintanamchurch | പുളിന്താനം പള്ളി ഇത്തവണയും ഏറ്റെടുക്കാനായില്ല

Jul 6, 2024 05:21 AM

#Pulintanamchurch | പുളിന്താനം പള്ളി ഇത്തവണയും ഏറ്റെടുക്കാനായില്ല

ബലപ്രയോഗം ഒഴിവാക്കാൻ നടപടി നിർത്തിവച്ച് വെള്ളി പകൽ ഒന്നോടെ തഹസിൽദാറും പൊലീസ് സംഘവും മടങ്ങി. ബലപ്രയോഗം നടത്തരുതെന്നും കോടതി വിധിയിൽ പ്രത്യേക...

Read More >>
#TravancoreRegions | ട്രാവൻകൂർ റയോൺസ്‌ ജീവനക്കാർക്ക് 
ആനുകൂല്യം നൽകുന്നു ; നടപടി തുടങ്ങി

Jul 6, 2024 05:17 AM

#TravancoreRegions | ട്രാവൻകൂർ റയോൺസ്‌ ജീവനക്കാർക്ക് 
ആനുകൂല്യം നൽകുന്നു ; നടപടി തുടങ്ങി

മുടങ്ങിയ ഗ്രാറ്റുവിറ്റിയുടെ പത്തുശതമാനം പലിശ ലഭിക്കുന്നതിന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ ജി സുനിൽകുമാർ, കെ കെ അഷറഫ്, എ വി മത്തായി, പി എസ്...

Read More >>
#Audit | നഗരം പൊതുജന
സൗഹൃദമാക്കാൻ ഓഡിറ്റ്‌

Jul 6, 2024 05:12 AM

#Audit | നഗരം പൊതുജന
സൗഹൃദമാക്കാൻ ഓഡിറ്റ്‌

ഇന്ത്യയിലെ വിവിധ നഗരങ്ങൾ പൊതുജനസൗഹൃദമാക്കുന്നതിന് നേതൃത്വം നൽകിയ പ്രതീക് ഖണ്ടേവാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഓഡിറ്റിന് നേതൃത്വം...

Read More >>
Top Stories










GCC News