---
title: "#murder | ഹോട്ടലിൽ വാക്കു തർക്കത്തിനിടെ വാക്കു തർക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തി"
english_title: "#He was #stabbed to #death #during a #verbal #argument at the #hotel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216923/he-was-stabbed-to-death-during-a-verbal-argument-at-the-hotel"
published_at: "2024-07-03T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684d84bbc087_dead.jpg"
keywords: []
---

# #murder | ഹോട്ടലിൽ വാക്കു തർക്കത്തിനിടെ വാക്കു തർക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** കൊച്ചി: ആലുവയിൽ ഹോട്ടലിൽ വാക്കു തർക്കത്തിനിടെ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം.

## Article Content

കൊച്ചി: ആലുവയിൽ ഹോട്ടലിൽ വാക്കു തർക്കത്തിനിടെ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം.

70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്.

പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216923/he-was-stabbed-to-death-during-a-verbal-argument-at-the-hotel)