---
title: "#plasticwaste | മംഗളവനത്തിലെ  പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കി"
english_title: "#Removed #plastic #waste from #Mangalavanam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216884/removed-plastic-waste-from-mangalavanam"
published_at: "2024-07-03T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66849302f18e0_plastic.jpg"
keywords: []
---

# #plasticwaste | മംഗളവനത്തിലെ  പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കി

> **Lead Summary:** **കൊച്ചി :** മംഗളവനം ഇക്കോളജിക്കൽ ഡെവലപ്‌മെന്റ്‌ സമിതിയും കൊച്ചിൻ നാച്ചുറൽ ഹിസ്‌റ്ററി സൊസൈറ്റിയും ചേർന്ന്‌ മംഗളവനം പക്ഷിസങ്കേതത്തിലെ പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കി.

## Article Content

**കൊച്ചി :** മംഗളവനം ഇക്കോളജിക്കൽ ഡെവലപ്‌മെന്റ്‌ സമിതിയും കൊച്ചിൻ നാച്ചുറൽ ഹിസ്‌റ്ററി സൊസൈറ്റിയും ചേർന്ന്‌ മംഗളവനം പക്ഷിസങ്കേതത്തിലെ പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കി.

സിഎൻഎച്ച്‌എസ്‌ പ്രസിഡന്റ് വിഷ്ണുപ്രിയൻ കർത്താ ഉദ്ഘാടനം ചെയ്‌തു. മുകുന്ദൻ കിഴക്കേമഠം, പി ഒ അപ്പച്ചൻ, പ്രേംചന്ദ് രഘുവരൻ എന്നിവർ സംസാരിച്ചു. വനമഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216884/removed-plastic-waste-from-mangalavanam)