#arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ

 #arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ
Jul 2, 2024 09:50 AM | By Amaya M K

ചാലക്കുടി: ( piravomnrews.in ) കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പനയ്ക്കായി കൈവശം വച്ചയാളെ ചാലക്കുടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യവും പിടിച്ചെടുത്തു.

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍, ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, ഷാജി, പിങ്കി മോഹന്‍ദാസ്, സുരേഷ്, ജെയ്‌സണ്‍, ഷിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

#Selling #foreign #liquor under the #guise of #chicken #shop; #One #person was #arrested

Next TV

Related Stories
#Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു

Jul 4, 2024 10:52 AM

#Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു

പാലക്കുഴ അറയാനിച്ചുവട്ടിൽ നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ എൻ രമ...

Read More >>
 #dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം

Jul 4, 2024 10:47 AM

#dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം

പനിബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ബോധവൽക്കരണം നടത്താനും നടപടി സ്വീകരിച്ചതായി ജില്ലാ ആരോഗ്യവിഭാഗം...

Read More >>
#wildanimals | കാട്ടാനകളുടെ വരവ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി

Jul 4, 2024 10:43 AM

#wildanimals | കാട്ടാനകളുടെ വരവ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി

കാട്ടാനകളുടെ വരവ് ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി. തിങ്കൾ രാത്രി ഏഴ് ആനകളാണ് മുന്നൂർപ്പിള്ളിയിൽ...

Read More >>
#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

Jul 4, 2024 10:36 AM

#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

ആക്രമണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും ശ്രീകൃഷ്ണപുരം പൊലീസ്...

Read More >>
#KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

Jul 4, 2024 05:33 AM

#KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

ചന്തയുടെ ഭാഗമായി നടീൽവസ്തുക്കൾ സൗജന്യമായും സബ്‌സിഡി നിരക്കിലും വിതരണം...

Read More >>
#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം

Jul 4, 2024 05:30 AM

#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം

ഓർത്തോ വിഭാഗത്തിലെ ഡോ. കെ രാജേഷ്, ഡോ. മനു പി വിശ്വം, അനസ്തേഷ്യയിലെ ഡോ. ഷർളി എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരും ടെക്നീഷ്യന്മാരും അടങ്ങിയ സംഘമാണ്‌...

Read More >>
Top Stories










News Roundup