#complaint | പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ

#complaint | പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ
Jul 1, 2024 10:55 PM | By Amaya M K

കോട്ടയം: (piravomnews.in) പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ. 

ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുറിച്ചി സ്വദേശിയായ പരാതിക്കാരനെ എ.എസ്.ഐ മനോജാണ് തെറിവിളിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

വാഹനം പണയപ്പെടുത്തി അയല്‍വാസിയ്ക്ക് പണം നല്‍കിയ കേസിലാണ് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത്. 

നേരത്തെ, കുറ്റക്കാരെ പിന്തുണച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസ് മോശം ഭാഷയില്‍ പ്രതികരിച്ചത്. ഇതോടെ പരാതിക്കാരന്‍ തെറിവിളിക്കരുതെന്നു പറഞ്ഞെങ്കിലും എ.എസ്.ഐ അസഭ്യവര്‍ഷം തുടരുകയായിരുന്നു.

ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു.

The #ASI #shouted at the #person who came to the #police #station to #complaint

Next TV

Related Stories
#KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

Jul 4, 2024 05:33 AM

#KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

ചന്തയുടെ ഭാഗമായി നടീൽവസ്തുക്കൾ സൗജന്യമായും സബ്‌സിഡി നിരക്കിലും വിതരണം...

Read More >>
#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം

Jul 4, 2024 05:30 AM

#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം

ഓർത്തോ വിഭാഗത്തിലെ ഡോ. കെ രാജേഷ്, ഡോ. മനു പി വിശ്വം, അനസ്തേഷ്യയിലെ ഡോ. ഷർളി എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരും ടെക്നീഷ്യന്മാരും അടങ്ങിയ സംഘമാണ്‌...

Read More >>
#death | നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ

Jul 4, 2024 05:26 AM

#death | നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ

ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യബാച്ച് വിദ്യാർഥിയായിരുന്നു. തുടർന്ന് സ്കൂളിലെ ജീവനക്കാരനായി....

Read More >>
#Congress | കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു

Jul 4, 2024 05:22 AM

#Congress | കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു

വിമതർ നിലപാടിൽ ഉറച്ചുനിന്നാൽ ഡിസിസി പ്രസിഡന്റിന്റെ തീരുമാനം കളമശേരിയിൽ നടപ്പാകില്ലെന്നാണ് നിലവിലെ...

Read More >>
 #tourism | തിരുമാറാടിയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ഗ്രാമസഭായോഗം തീരുമാനിച്ചു

Jul 4, 2024 05:17 AM

#tourism | തിരുമാറാടിയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ഗ്രാമസഭായോഗം തീരുമാനിച്ചു

ചർച്ചകൾക്കുശേഷം വിവിധ പദ്ധതികളുടെ കരടുനിർദേശങ്ങൾ യോഗം...

Read More >>
#Sowed | പൊക്കാളിക്കൃഷിക്ക്‌ വിത്തിട്ടു

Jul 4, 2024 05:12 AM

#Sowed | പൊക്കാളിക്കൃഷിക്ക്‌ വിത്തിട്ടു

വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷിൽഡ റിബേരോ, അഗസ്റ്റിൻ മണ്ടോത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ...

Read More >>
Top Stories










News Roundup