#Complaint | ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു ; ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി

#Complaint | ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു ; ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി
Jul 1, 2024 07:37 PM | By Amaya M K

(piravomnews.in) ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി.

ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മർദ്ദിച്ചത്.

മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മർദ്ദനത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.

The #amount of #beef #curry eaten #six #months ago has #decreased; #Complaint that the #hotel owner was beaten up

Next TV

Related Stories
കഥ; രണ്ടാം കല്യാണം

Jul 3, 2024 07:03 PM

കഥ; രണ്ടാം കല്യാണം

കഥ - രണ്ടാം കല്യാണം- രചന ജോർജുകുട്ടി...

Read More >>
#traffic | മിനി ലോറി കേടായി ; നഗരം ഇന്നലെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി

Jul 3, 2024 11:16 AM

#traffic | മിനി ലോറി കേടായി ; നഗരം ഇന്നലെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി

ജില്ലാ ആശുപത്രി കവല, കാരോത്തുകുഴി, ബാങ്ക് കവല, മാർക്കറ്റ് റോഡ്, സർവീസ് റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതം നിശ്ചലമായി. സ്കൂളുകളും ഓഫിസുകളും...

Read More >>
#arrest | വ്യാജ ഇ– സിഗരറ്റുകളുടെയും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന റാപ്പറുകളുടെയും വൻ ശേഖരം ; കാഞ്ഞൂരിൽ ഒരാൾ പിടിയിൽ

Jul 3, 2024 11:06 AM

#arrest | വ്യാജ ഇ– സിഗരറ്റുകളുടെയും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന റാപ്പറുകളുടെയും വൻ ശേഖരം ; കാഞ്ഞൂരിൽ ഒരാൾ പിടിയിൽ

ഇതുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റംസിന്റെ കസ്റ്റഡിയിൽ ആയി. 2 പേർക്കു വേണ്ടി അന്വേഷണം നടത്തുന്നു. 3 പേരും പ്രദേശവാസികളാണെന്നാണു...

Read More >>
#Landslides | പിറവത്ത് റോഡിന്റെ ഓരങ്ങളിൽ മണ്ണിടിച്ചിൽ ; അപകടങ്ങൾക്ക് ഇടയാക്കുന്നു

Jul 3, 2024 10:59 AM

#Landslides | പിറവത്ത് റോഡിന്റെ ഓരങ്ങളിൽ മണ്ണിടിച്ചിൽ ; അപകടങ്ങൾക്ക് ഇടയാക്കുന്നു

രാമമംഗലത്ത് ഉൗരമന ശിവലി സാൽവേഷൻ ആർമി റോഡിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണു. 2,3 വാർഡുകൾ ബന്ധിപ്പിക്കുന്ന...

Read More >>
#Shock | സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

Jul 3, 2024 10:42 AM

#Shock | സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

അപകട സാധ്യതയുള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് മുമ്പുള്ള പിടിഎ കമ്മിറ്റികൾ വൈദുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നതായാണ് നാട്ടുകാർ...

Read More >>
#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി

Jul 3, 2024 10:37 AM

#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി

ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടു പോലും താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ പല സ്ഥലങ്ങളും മാറിമാറി താമസിച്ചാണ് ഒളിവില്‍...

Read More >>
Top Stories










News Roundup