#founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

 #founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Jul 1, 2024 12:49 PM | By Amaya M K

കൂറ്റനാട്: ( piravomnews.in ) ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണൻ (77) ആണ് മരിച്ചത്.

29ന് വൈകുന്നേരം 4.15ന് ആറങ്ങോട്ടുകര മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ‌ നൽകിയ പരാതിയിൽ പറയുന്നത്.

An #elderly man who #left his son's wife's #house was #found #dead

Next TV

Related Stories
#founddead | കടയ്ക്കുളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 1, 2024 09:29 AM

#founddead | കടയ്ക്കുളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ...

Read More >>
#death | ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

Jul 1, 2024 09:14 AM

#death | ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

Read More >>
#accident | കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

Jun 30, 2024 01:07 PM

#accident | കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ...

Read More >>
#accident | കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; വാഹനാപകടങ്ങളിൽ മൂന്നു മരണം

Jun 29, 2024 11:28 PM

#accident | കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; വാഹനാപകടങ്ങളിൽ മൂന്നു മരണം

കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

Read More >>
#accident |  ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു

Jun 29, 2024 11:11 PM

#accident | ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു

എറണാകുളം വാഴക്കാലയിലെ ഹോസ്റ്റൽ കെട്ടിടത്തിൽ വൈകിട്ട് നാല് മണിയോടെയാണ്...

Read More >>
#wildboarattack | കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

Jun 28, 2024 08:35 PM

#wildboarattack | കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

അതേ സമയം ഇതുവഴി വന്ന മേലാറ്റൂർ പൊലീസ് ഇ​ദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
Top Stories










News Roundup