---
title: "#Accident | സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം"
english_title: "#Accident between #private #bus and #tourist #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215951/accident-between-private-bus-and-tourist-bus"
published_at: "2024-06-29T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fb78e96c14_accident.jpg"
keywords: []
---

# #Accident | സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** പാലക്കാട്: പട്ടാമ്പി - പെരുന്തൽമണ്ണ പാതയിൽ ആമയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം.

## Article Content

പാലക്കാട്: പട്ടാമ്പി - പെരുന്തൽമണ്ണ പാതയിൽ ആമയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം.

ശനിയാഴ്ച പുലർച്ചെ 6.15 ഓടെയാണ് അപകടമുണ്ടായത്.  സ്വകാര്യ ബസിന്റെ മുൻഭാ​ഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട് ടൂറിസ്റ്റ് ബസിന്റെ പിൻഭാ​ഗം സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215951/accident-between-private-bus-and-tourist-bus)