---
title: "#death | കൂത്താട്ടുകുളം പാണവശ്ശേരിൽ  ലക്ഷ്മിക്കുട്ടി കെ ആർ നിര്യാതയായി"
english_title: "#LaxmikuttyKR #passed away in #Koothattukulam #Panavasser"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214720/laxmikuttykr-passed-away-in-koothattukulam-panavasser"
published_at: "2024-06-25T08:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a37806d36b_death.jpg"
keywords: []
---

# #death | കൂത്താട്ടുകുളം പാണവശ്ശേരിൽ  ലക്ഷ്മിക്കുട്ടി കെ ആർ നിര്യാതയായി

> **Lead Summary:** **കൂത്താട്ടുകുളം : ** പാണവശ്ശേരിൽ (ഞാലിക്കുന്നേൽ)പരേതനായ ഗംഗാധരൻ ( രാമൻ) ഭാര്യ ലക്ഷ്മിക്കുട്ടി കെ ആർ നിര്യാതയായി.

## Article Content

**കൂത്താട്ടുകുളം : ** പാണവശ്ശേരിൽ (ഞാലിക്കുന്നേൽ)പരേതനായ ഗംഗാധരൻ ( രാമൻ) ഭാര്യ ലക്ഷ്മിക്കുട്ടി കെ ആർ നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.

മക്കൾ ;പി. ജി.ഗോപിനാഥ് ( എസ്എൻഡിപി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് ), രത്നമ്മ.പി. ജി, സുശീല, സുജാത, ഉഷ ( അഡീഷണൽ ഡയറക്ടർ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് റിട്ടയേഡ് ).

മരുമക്കൾ: ചെല്ലമ്മ ഗോപിനാഥ് (നിരവത്ത്, ഇലഞ്ഞി), സുധാകരൻ( നടുവിലേടത്ത്, തൊടുപുഴ, കെഎസ്ആർടിസി റിട്ടയേർഡ് ), ഹരി ഗോപാൽ (കാർത്തിക, വർക്കല), വിജയൻ ( ഈന്തുങ്കൽനിരപ്പേൽ, വലവൂർ, സൂപ്രണ്ട് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് റിട്ടയേർഡ് ).

കൊച്ചുമക്കൾ : നീതു ഗോപിനാഥ്,( യുഎസ്എ), മനു ഗോപിനാഥ് ( ഖത്തർ), നിതിൻ ഗോപിനാഥ്( ദുബായ്),അൻജു (യുഎസ്എ), അനു സുധാകരൻ( വെറ്റിനറി ഡോക്ടർ) ദിലീപ് ഡെന്റിസ്റ്റ്, ഡോ: ദീപ്തി വിജയൻ ( പ്രൊഫസർ വെറ്റിനറി ഹോസ്പിറ്റൽ), വിഷ്ണു വിജയൻ ( ടൂറിസം ഓഫീസർ ) അരുൺ ഗോപാൽ( സിംഗപ്പൂർ). ഹിത അജയ്( ദുബായ്). മനു മുരളി, (തടത്തിൽ തൊടുപുഴ), സ്മിനു മനു, (നമ്പീലാത്ത്, കൂത്താട്ടുകുളം), നിമ്മി നിഥിൻ, (കോട്ടപ്പിള്ളി, അലുവ ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214720/laxmikuttykr-passed-away-in-koothattukulam-panavasser)