#MDMA | എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ

#MDMA | എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ
Jun 24, 2024 12:44 PM | By Amaya M K

ഫോ​ർ​ട്ട്​ കൊ​ച്ചി: ( piravomnews.in ) എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

ഫോ​ർ​ട്ട്കൊ​ച്ചി ക​ൽ​വ​ത്തി പ​തി​യ​ശ്ശേ​രി വീ​ട്ടി​ൽ ഷു​ഹൈ​ബ് (33)ആണ് പിടിയിലായത്.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​ക്കി​ടെ മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ മ​നോ​ജ്, ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്.​ഐ. അ​ബ്ദു​ൽ ഹ​ക്കീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ പ്ര​തി​യു​ടെ ഫോ​ർ​ട്ട്കൊ​ച്ചി ഓ​ട​ത്ത​യി​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​​ച്ച ആ​റ് ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​ച്ച​താ​ണ് രാ​സ ല​ഹ​രി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

#Youth #arrested by #police with #MDMA

Next TV

Related Stories
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

Sep 28, 2024 08:06 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

Sep 28, 2024 08:02 PM

#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച....

Read More >>
#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

Sep 28, 2024 01:08 PM

#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഹാജരായത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു....

Read More >>
#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:55 PM

#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്...

Read More >>
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
Top Stories










News Roundup