#suicide | പോലീസുകാരനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

#suicide | പോലീസുകാരനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി
Jun 24, 2024 12:33 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) പൂന്തുറയിൽ പോലീസുകാരനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.

പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ മദനകുമാർ ആണ് മരിച്ചത്. പോലീസ് ക്വാർട്ടേഴ്‌സിലാണ് മദനകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

പാറശ്ശാല സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

The #policeman was #found to have #committed #suicide

Next TV

Related Stories
#death | ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Sep 28, 2024 07:46 PM

#death | ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം...

Read More >>
#Founddeathcase | അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 07:34 PM

#Founddeathcase | അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#death | പിറവം ഓണക്കൂർ , ചായേലിൽ ജോർജ് അന്തരിച്ചു

Sep 28, 2024 10:04 AM

#death | പിറവം ഓണക്കൂർ , ചായേലിൽ ജോർജ് അന്തരിച്ചു

സംസ്കാരം ഇന്ന് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലീല.മകൾ:...

Read More >>
#founddeath | പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

Sep 27, 2024 01:01 PM

#founddeath | പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ്...

Read More >>
#foundbody | അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Sep 27, 2024 12:51 PM

#foundbody | അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

അഴുകിയ നിലയിൽ 40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്...

Read More >>
#Accident | ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ;  പിന്നിലിരുന്ന 15-കാരന് ദാരുണാന്ത്യം

Sep 26, 2024 01:15 PM

#Accident | ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ; പിന്നിലിരുന്ന 15-കാരന് ദാരുണാന്ത്യം

അപകടത്തിൽ ബുള്ളറ്റിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്...

Read More >>
Top Stories










News Roundup